കണിയാപുരം: പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിന് പിറകുവശം പി.ആർ.എ അനുപത്തിൽ പ്രേമചന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: ചിത്ര. മകൻ: അനൂപ് (വിദേശം). മരുമകൾ: ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.