തിരുവനന്തപുരം: കരമന സൂര്യാ നഗർ ഹൗസ് നമ്പർ 3 ടി.സി 20/867 ൽ സി. കൗസല്യ അമ്മാൾ (75- റിട്ട. അസിസ്റ്റൻറ് ഡയറക്ടർ, സെൻട്രൽ സർവേ ഒാഫിസ്, തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ്: പി. രാമൻ പിള്ള (റിട്ട. തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്). മക്കൾ: പ്രസാദ് (ടി.ടി.െഎ, റെയിൽവേ, തിരുവനന്തപുരം), അമ്പിളി. മരുമകൾ: എം. മാലതി പ്രസാദ് (ചിന്മയ വിദ്യാലയ, ആറ്റുകാൽ), എം.ജി. മുരുകേശ് (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.