തിരുവനന്തപുരം: റിട്ട. ബോർഡ് ഓഫ് റവന്യൂ അസിസ്റ്റൻറ് സെക്രട്ടറിയും കെ.കെ. കുടുംബയോഗത്തിെൻറ പ്രസിഡൻറുമായ പൈപ്പിൻമൂട് ശ്രീധരി മന്ദിരത്തിൽ കെ. താരാനാഥൻ (83) നിര്യാതനായി. ഭാര്യ: എൽ. വിജയമ്മ (റിട്ട. ഡിവിഷനൽ അക്കൗണ്ടൻറ്, ഇറിഗേഷൻ). മക്കൾ: ടി. സന്ദീപ് (അപ്പോളോ ടയേഴ്സ്), വി. ലക്ഷ്മി (ശാസ്താ ഏജൻസി, കാച്ചാണി). മരുമക്കൾ: രാധിക സന്ദീപ്, ശ്രീകണ്ഠൻ കാച്ചാണി (റിട്ട. കെൽട്രോൺ). സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.