അമ്പലപ്പുഴ: കായംകുളം ഐക്യ ജങ്ഷൻ, വെളിയത്ത് ഹൗസിൽ പരേതനായ സൈനുല്ലാബ്ദീൻ തങ്ങളുടെ മകൻ അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: മറിയം ബീവി (റിട്ട. അധ്യാപിക). മക്കൾ: അനസ്, അമീന, ജാസ്മിൻ. മരുമക്കൾ: ഖലീൽ റഹ്മാൻ, ഹുസൈൻ, നിഫ.