ചെങ്ങന്നൂർ: പൂത്തോട്ടുമുക്കിൽ ചായ്പ്പിൽ വീട്ടിൽ പി.എ. ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. ഭാര്യ: ശാന്തമ്മാൾ. മക്കൾ: ജി. ബിജു (ആർ.എസ്.എസ് നഗർ സമ്പർക്ക പ്രമുഖ്), ബിന്ദു, സിന്ധു. മരുമക്കൾ: സിനി (മഹിള ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി), മോഹനൻ, കൃഷ്ണകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.