ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി അമ്പലത്തറയിൽ വീട്ടിൽ പരേതനായ എ.വി. തോമസിെൻറ ഭാര്യ മറിയാമ്മ (പൊടിയമ്മ -71) നിര്യാതയായി. ഉമയാറ്റുകര മുഞ്ഞനാട്ട് കുടുംബാംഗമാണ്. മക്കൾ: വർഗീസ് തോമസ്, മോൻസി തോമസ്, ജോൺസൺ തോമസ്, മോനി ജോസ്, മേഴ്സി ജോർജ്. മരുമക്കൾ: മേഴ്സി വർഗീസ്, ആലീസ് തോമസ്, ബിനു ജോൺസൺ, ജോസ് ദാനിയേൽ, ജോർജ്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഉമയാറ്റുകര മാർത്തോമ പള്ളി സെമിത്തേരിയിൽ.