ഉപ്പുതറ: ചാങ്കൂർ പുതുവേലിൽ മുഹമ്മദ്കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ആമിനബീവി. മക്കൾ: ഷാജി, ഷാഹിദ, താഹ (ആസ്ട്രേലിയ), താഹിറ, താജുദ്ദീൻ. മരുമക്കൾ: ശംസുദ്ദീൻ, അബ്ദുൽഗഫൂർ, ഷമീന, നിസ, ഷഹന.