തിരുവല്ല: കവിയൂർ ഞാൽഭാഗം ശ്രീനികേതനിൽ എം.കെ. സദാശിവ കുറുപ്പിെൻറ (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ) ഭാര്യ കെ.ജി. രാജമ്മ (78) നിര്യാതയായി. മക്കൾ: എസ്. മഹേഷ് കുമാർ (എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, നെടുങ്കണ്ടം), എസ്. മനോജ് കുമാർ. മരുമകൾ: സ്വപ്ന മഹേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.