നീലീശ്വരം: നവോദയപുരം എരണപ്പിള്ളി വീട്ടിൽ കുഞ്ഞിരാമെൻറ ഭാര്യ കാളി (86) നിര്യാതയായി. കാലടി പ്ലാേൻറഷൻ കല്ലാല എസ്റ്റേറ്റ് റിട്ട. ജീവനക്കാരിയാണ്. മക്കൾ: നാരായണൻ (റിട്ട. കാലടി പ്ലാേൻറഷൻ), സുകുമാരൻ (ഹൈകോടതി സെക്ഷൻ ഓഫിസർ).