ആലങ്ങാട്: മാളികംപീടിക ചീരങ്കൻ വീട്ടിൽ ജോണിയുടെ ഭാര്യ മേരി (62) നിര്യാതയായി. മക്കൾ: ജോജി (ജോജി സൗണ്ടസ്), ജിജി, ജോഷി. മരുമക്കൾ: ജോസ്, അനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.45ന് ആലങ്ങാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.