പന്നിയാർകുട്ടി: നരിക്കുഴകുന്നേൽ ആൻറണി ജോസഫ് (ഡായി -64) നിര്യാതനായി. ഭാര്യ: പൊന്മുടി അടിച്ചിലമാക്കൽ കുടുംബാംഗം ലിസി ആൻറണി. മക്കൾ: ലിനു ആൻറണി (സ്റ്റാഫ് നഴ്സ്, അവിറ്റീസ് ഹോസ്പിറ്റൽ, നെന്മാറ), ഡാനുമോൾ ആേൻറാ (സ്റ്റാഫ് നഴ്സ്, ദമ്മാം), അനു ആൻറണി (വിദ്യാർഥിനി, എൻ.എസ്.എസ് കോളജ്, രാജകുമാരി). മരുമക്കൾ: അഞ്ജു, ജോർജ് തോമസ് (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി തൊടുപുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.