തോപ്രാംകുടി: രാജമുടി പെരുമ്പള്ളിക്കോട്ട് ദാമോദരൻ (95) നിര്യാതനായി. ഭാര്യ: കരിങ്കുന്നം ഇരിക്കല്ലുംപടിക്കൽ ഭാരതി. മക്കൾ: തങ്കപ്പൻ, ബിനോജ്, പരേതനായ രാജൻ. മരുമക്കൾ: ഓമന, ഷേർളി, രജനി.