ചങ്ങനാശ്ശേരി: ആരമല മുല്ലശ്ശേരിയില് പരേതനായ യൂസഫിെൻറ ഭാര്യ സൈനബ ബീവി (70) നിര്യാതയായി. മൃതദേഹം മകള്‍ റജീനയുടെ വസതിയില്‍. മക്കള്‍: റജീന, സീന. മരുമക്കള്‍: ഇര്‍ഷാദ് മൗലാന (കോട്ടയം), അബ്ദുല്‍ ഖാദര്‍ (ഇടയിരിക്കപ്പുഴ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.