മുണ്ടത്താനം: മുതിരപ്പാറ പത്രോസ് ജോസഫ് (മാണി -75) നിര്യാതനായി. ഭാര്യ: വെള്ളാവൂർ വട്ടക്കാവ് കുടുംബാംഗം തങ്കമ്മ. മക്കൾ: പെണ്ണമ്മ, ബാബു, അമ്മിണി. മരുമക്കൾ: ജോയി, രമ, ജോർജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കങ്ങഴ കോവൂർ സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.