വെള്ളിയേപ്പള്ളി: ഇടയാറ്റുകര വരിക്കയിൽ പരേതനായ സി.കെ. ശങ്കുണ്ണിയുടെ ഭാര്യ ഒ.കെ. ജാനകി (92) നിര്യാതയായി. കടപ്പാട്ടൂർ ഉറുമ്പിൽ കുടുംബാംഗമാണ്. മക്കൾ: വി.എസ്. ദാസൻ (റിട്ട. ഡി.ഇ.ഒ ഓഫിസ്, പാലാ), വി.എസ്. മണി, വി.എസ്. പ്രസാദ് (റിട്ട. സംഗീതാധ്യാപകൻ, എം.ജി.എച്ച്.എസ്.എസ്, പാലാ), പരേതനായ വി.എസ്. മുരളി (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: വി.കെ. ലീല കടനാട്, വി.ജി. വാസന്തി (റിട്ട. അംഗൻവാടി അധ്യാപിക, പൂവരണി), എം.കെ. രാജമ്മ (പോസ്റ്റ് മാസ്റ്റർ), വി.എസ്. ശശികല (പൂവരണി സഹകരണ ബാങ്ക് ഭരണ സമിതിയംഗം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മുനിസിപ്പൽ പൊതുശ്മശാനത്തിൽ.