പാലാ: കെ.എസ്.ഇ.ബി റിട്ട. െഡപ്യൂട്ടി ചീഫ് എൻജിനീയർ കയ്യാലയ്ക്കകം കെ. ജോസഫ് അഗസ്റ്റിൻ (78) നിര്യാതനായി. ഭാര്യ: മറിയമ്മ കൊല്ലകുളം കാഞ്ഞിരപ്പള്ളി. മക്കൾ: കെ.എ. ജോസഫ് (ജോപ്പു), കെ.എ. തോമസ് (റ്റോമി), കെ.എ. മാത്യു (പാപ്പച്ചൻ), ടെസ ജോജി, അലക്സ് അഗസ്റ്റിൻ. മരുമക്കൾ: പ്രിയ ജോസഫ്, നിത തോമസ്, പ്രീതി മാത്യു, ജോജി മാത്യു, അനിത അലക്സ്. സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിൽ ആരംഭിച്ച് ളാലം സെൻറ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.