ആറാട്ടുപുഴ: രാധാലയത്തിൽ ഭാസ്കരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരി. മക്കൾ: രാധ, ഗോപി, സുധാമണി, അജയകുമാർ. മരുമക്കൾ: ചന്ദ്രബാബു, ഉഷ, പുരുഷൻ, രാധാമണി.