മുഹമ്മ: കഞ്ഞിക്കുഴി ഒമ്പതാംവാർഡ് ഗോകുലം (ചുള്ളി വെളി) വീട്ടിൽ ശിവാനന്ദെൻറ ഭാര്യ വത്സമ്മ (61) നിര്യാതയായി. കലവൂർ ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മകൾ: അനിതകുമാരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.