കോതമംഗലം: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പുന്നേക്കാട് കണ്ണമ്പുഴ മാത്യുവാണ് (70) മരിച്ചത്. ഭാര്യ: ത്രേസ്യക്കുട്ടി. മക്കൾ: ബിജു, അനിൽ, ആശ. മരുമക്കൾ: ദീപ, ബിസ്മി, ഷിബു.