കലഞ്ഞൂര്‍: കുടുത്ത സേതുപതി വീട്ടില്‍ പരേതനായ പി.ജി. രാമകൃഷ്ണ പിള്ളയുടെ ഭാര്യ എല്‍. പൊന്നമ്മ (85) നിര്യാതയായി. മക്കള്‍: രാജശേഖരന് പിള്ള, ഗീത, രമേശ്, രഘു. മരുമക്കള്‍: ലതാദേവി, പരേതനായ ശിവന്‍പിള്ള, പത്മജ, ലേഖ. സഞ്ചയനം ഞായറാഴ്ച എട്ടിന് വീട്ടുവളപ്പില്‍.