പത്തനംതിട്ട: കുഴിക്കാല മുള്ളനാക്കുഴിയില് ജോര്‍ജി ഭവനില്‍ പരേതനായ എം.ടി. ജോര്‍ജിയുടെ ഭാര്യ തങ്കമ്മ ജോര്‍ജ് (എസ്ഥേര്‍ -92) ഗുജറാത്തില്‍ മകളുടെ വസതിയില്‍ നിര്യാതയായി. മക്കൾ: ആനി (കാനഡ), സൂസി (ഗുജറാത്ത്), റെജി (കാനഡ). മരുമക്കള്‍: സണ്ണി, ഷാജി (ജോണ്‍ പി. തോമസ്), സിന്ദു.