കോഴഞ്ചേരി: കരിമ്പന്പ്ലാവില് പരേതനായ പത്മനാഭന് ആചാരിയുടെ ഭാര്യ പാർവതിയമ്മ (85) നിര്യാതയായി. മക്കള്‍: ശാന്തമ്മ, രുഗ്മിണി, പ്രസന്ന, വിജയമ്മ, പരേതരായ സരസമ്മ, ഗൗരി, ശ്യാമള. മരുമക്കള്‍: മുരളി, ചന്ദ്രന്, സജി, ഓജസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.