നാരങ്ങാനം: പുളിനിൽക്കുന്നതിൽ ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദു, സുനി, സുനിൽ. മരുമക്കൾ: ബിജു, ശശി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന്.