ഓമല്ലൂര്‍: ഐമാലി രവീന്ദ്രഭവനത്തില്‍ പരേതനായ പി.പി. നീലകണ്ഠന് നായരുടെ ഭാര്യ എം.ആര്. മാധവിയമ്മ (97) നിര്യാതയായി. മക്കള്‍: രവീന്ദ്രനാഥന്‍ നായര്‍ (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാര്‍, സഹകരണ വകുപ്പ്), രമാദേവിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, കൊടുമണ്‍ ഗവ. യു.പി സ്കൂള്‍), രാധാകൃഷ്ണ് നായര്‍ (റിട്ട. സെക്രട്ടറി, പറന്തല്‍ കോഓപറേറ്റിവ് ബാങ്ക്), വത്സലാദേവി. മരുമക്കള്‍: സരസ്വതിയമ്മ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓമല്ലൂര്‍), പരേതനായ ശ്രീധരന്‍പിള്ള, വനജകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി സ്കൂള്‍, ഓമല്ലൂര്‍), ജയപ്രകാശ്.