കവിയൂർ: വലിയകുന്നക്കാട്ടിൽ കെ.കെ. രാജൻ (60) നിര്യാതനായി. ഭാര്യ: അന്നമ്മ രാജൻ. മക്കൾ: രാജേഷ്, രാജീവ്, ഷീന, ഷിജി, ഷിനു. മരുമക്കൾ: പ്രതിഭ, സവിത, ജോഷി. സംസ്കാരം ചൊവ്വാഴ്ച 12.30ന് ദ ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഇലവിനാൽ സെമിത്തേരിയിൽ.