കോതമംഗലം: നേര്യമംഗലം കോളനി പുത്തൻപുരക്കൽ അപ്പുവിെൻറ മകൻ അനീഷ് (37) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: അശ്വതി. മക്കൾ: അബി, ആവണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.