മാടവന: വടക്കേവാത പള്ളിയിൽ അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അസീന, അനസ്, സുനിത. മരുമക്കൾ: ഷഫീഖ്, ഷാഹിന, ഫഹീം.