വൈപ്പിൻ: അഴീക്കൽകടവിൽ അറുമുഖെൻറ മകൻ ചന്ദ്രബോസ് (56) നിര്യാതനായി ഭാര്യ: പ്രമീള. മക്കൾ: അഞ്ജലി, അക്ഷയ്കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുരുക്കുംപാടം ശ്മശാനത്തിൽ.