പെരുമ്പാവൂർ: മാറമ്പിള്ളി കുമ്പശ്ശേരി പരേതനായ കുഞ്ഞുമക്കാറിെൻറ മകൻ അബ്ദുറഹിമാൻകുട്ടി (54) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സജീർ, സജന. മരുമക്കൾ: ബൽക്കീസ്, ലത്തീഫ്.