കൂത്താട്ടുകുളം: മുത്തോലപുരം മ്യാലിൽ പുത്തൻപുര (കണ്ടത്തിൽ) പരേതനായ ജോസഫിെൻറ ഭാര്യ മേരി (82) നിര്യാതയായി. പാലച്ചുവട് അഴിക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ലാലി, ബിനോയ്. മരുമക്കൾ: അഗസ്റ്റിൻ, സജി, ലീന. സംസ്കാരം ചൊവ്വാഴ്ച 11ന് ജോസ്ഗിരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.