വണ്ടാഴി: കിഴക്കേത്തറയില്‍ പരേതനായ രാമകൃഷ്ണെൻറ മകന് വിജയന് (47) നിര്യാതനായി. മാതാവ്: കമലം. ഭാര്യ: ഷീജ. മക്കള്‍: അഞ്ജന, ആദിശ്രീ. സഹോദരങ്ങള്‍: ഓമന, അനിത, പരേതനായ അനില്‍.