ആനക്കര: കാഞ്ഞിരത്താണി തയ്യിൽ മുഹമ്മദ്ഹനീഫ (58) നിര്യാതനായി. (ദുബൈ ലിസയിൽ അറഫ കടയുടമ). ഭാര്യ: ബീഫാത്തു. മക്കള്: അബ്ബാസ്. ഹാരിസ്. മരുമകൾ: സുലൈഖ.