ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി തെക്കേപ്പാട്ട് വീട്ടിൽ പരമേശ്വരൻ എഴുത്തച്ഛൻ (70) നിര്യാതനായി. കഴനി എഴുത്തച്ഛൻ സമാജം പ്രസിഡൻറായിരുന്നു. ഭാര്യ: വിജയ. മക്കൾ: ആനന്ദ്, സുശീല, വിനോദ്. മരുമക്കൾ: വിനോദ് കുമാർ, ലതിക.