ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കത്ത് ഹോട്ടൽ നടത്തുന്ന അപ്പുകുട്ടൻ (66) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രദീപ് (മുംബൈ), പ്രതീഷ് (അബൂദബി), പ്രതിഭ (ബംഗളൂരു). മരുമക്കൾ: റൂപി, അനഘ, സന്ദീപ്. സഹോദരി: മാധവി.