ചെറുതുരുത്തി: പുതുശ്ശേരി വടക്കേടത്ത് വീട്ടിലെ പരേതനായ പി. ശങ്കരൻ കുട്ടി നായരുടെയും പരേതയായ പഴുപറമ്പിൽ സത്യഭാമ അമ്മയുടെ മകൻ വിജയകുമാർ (73) നിര്യാതനായി. ഭാര്യ: ശോഭ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ). മക്കൾ: സിന്ധു ശ്യാം, സൗമ്യ ആനന്ദ്. മരുമക്കൾ: ശ്യാം ഗണേശ്, ആനന്ദ് പ്രേംകുമാർ. സഹോദരങ്ങൾ: ലളിത, പ്രേമ, ശാന്ത, ഗിരിജ, ഷീല, മുരളീധരൻ.