മണലൂർ: പുത്തൻകുളം കിഴക്കേ പുത്തേഴത്ത് ജാനകിയമ്മയുടെ മകൻ പരമേശ്വര മേനോൻ (78) നിര്യാതനായി. സഹോദരങ്ങൾ: ശിവരാമ മേനോൻ, പരേതനായ രാജഗോപാലൻ, ലക്ഷ്മികുട്ടി (ഇന്ദിര), ശാന്തകുമാരി അമ്മ, ബാലചന്ദ്ര മേനോൻ, പി.എൻ.കെ. മേനോൻ, മീനാക്ഷി അമ്മ.