ആമ്പല്ലൂർ: വരന്തരപ്പിള്ളി തറയിൽ പഴൂക്കാരൻ അന്തോണിയുടെ മകൻ ജോർജ് (64) നിര്യാതനായി. ഭാര്യ: റോസിലി. തൂബാക്കോട് വട്ടോലി കുടുംബാംഗം. മക്കൾ: ജിന്നി, ജിൻസൻ ജോർജ്. മരുമക്കൾ: ജോമി, ലാലു.