പേരാമ്പ്ര: കോടേരിച്ചാലിലെ തറമ്മൽ ബാലൻ നായർ (84) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: ബാബു, ശശി, മിനി. മരുമക്കൾ: പ്രീതി, ഭവ്യ ലക്ഷ്മി, പ്രദീപൻ (പന്തിരിക്കര). സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, അച്യുതൻ നായർ (ചക്കിട്ടപ്പാറ).