കോടാലി: മുട്ടത്ത്കുളങ്ങര കുറുവത്ത് വീട്ടില്‍ പരേതനായ അയ്യപ്പന് നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കള്‍: മനോഹരന്, കൃഷ്ണന്‍കുട്ടി, വിജയം, ഗിരിജ. മരുമക്കള്‍: ഉഷ, സീത, രവീന്ദ്രന്, മുരളീധരന്.