കൊടുങ്ങല്ലൂർ: കോതപറമ്പ് അരയംപറമ്പിൽ പരേതനായ ഗോവിന്ദൻ വൈദ്യരുടെ മകൻ പവിത്രൻ (പപ്പൻ മാഷ് -77) നിര്യാതനായി. വലപ്പാട് ശ്രീരാമ ഗവ. പോളിടെക്നിക് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ലെക്ചററായിരുന്നു. ഭാര്യ: വനജ. മക്കൾ: പ്രവീൺ പ്രസാദ് (എൻജിനീയർ, ദുൈബ), അരുൺ പ്രസാദ് (എൻജിനീയർ, ഗൾഫാർ മസ്കത്). മരുമക്കൾ: സിമ (വിമല സ്റ്റഡി സെൻറർ തൃശൂർ), ശ്രുതി (ശാന്തിനിക്കേതൻ പബ്ലിക് സ്കൂൾ, ഇരിങ്ങാലക്കുട).