കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരത്തി ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപം അരയംപറമ്പിൽ പരമേശ്വരെൻറ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: പ്രസന്നൻ (ഖത്തർ), പ്രശാന്ത് (െലക്ചറർ, സെൻറ് അലോഷ്യസ് കോളജ്, തൃശൂർ). മരുമക്കൾ: രമ്യ, രാലിമോൾ.