വേലൂർ: മുരിങ്ങാത്തേരി വീട്ടിൽ മാത്യു (80) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ലില്ലി (റിട്ട. ഹെഡ്മിസ്ട്രസ്). മകൻ: ഡോ. റോയ് മാത്യു (അസി. പ്രഫസർ, എൽ.എഫ് കോളജ് - ഗുരുവായൂർ). മരുമകൾ: ജിജി കെ. ജോർജ് (അധ്യാപിക, എം.ടി.എസ് എൽ.പി സ്കൂൾ - ചൊവ്വന്നൂർ).