ആനക്കയം: ഞാവള്ളിൽ പഴയിടത്ത് പി.ടി. ജോസഫ് (കുഞ്ഞേപ്പ് -93) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: അച്ചാമ്മ, കുട്ടിച്ചൻ, എൽസി, മാത്യു, ഡെയ്സി, ബേബി, മിനി. മരുമക്കൾ: അപ്പച്ചൻ, എൽസമ്മ, മാത്യു, ലിസമ്മ, ജോയി, ഷീബ, ജോയി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തലയനാട് ലൂർദ് മാത പള്ളി സെമിത്തേരിയിൽ.