തഴുവംകുന്ന്: കപ്യാരുമലയിൽ കെ.എ. മാത്യുവിെൻറ ഭാര്യ മേരി (80) നിര്യാതയായി. കുടയത്തൂർ വലിയപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈല, ഷിബു, ഷൈനി, ഷിൾഡി, ഷാലറ്റ്, ഷീൻ. മരുമക്കൾ: ബോസ്കോ, മിനി, തോമസ്, തോമസ്, ടിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തഴുവംകുന്ന് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.