കരിമണ്ണൂര്‍: കോവിഡ് ബാധിച്ച് ഗൃഹനാഥന് മരിച്ചു. പള്ളിക്കാമുറി ശേഖരത്തുപാറ കിഴക്കേടത്ത് തോമസാണ് (78) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.സംസ്കാരം നടത്തി.