തരുവണ: ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്ങാരി മാങ്കുന്നേൽ കൊച്ചുകുഞ്ഞ് എന്ന ഗീവർഗീസ് സഖറിയ (85) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: എലിസബത്ത്, വർഗീസ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), കുര്യാക്കോസ് (എൽ.ഐ.സി, സ്റ്റാർ ഹെൽത്ത് ഏജൻസി). മരുമക്കൾ: ഷീബ, മോളി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മൊതക്കര ഫുൾ ഗോസ്പൽ പെന്തക്കോസ്ത് സെമിത്തേരിയിൽ.