പാലത്ത്: പന്തീരാങ്കാവ് ജ്യോതി ബസ്സ്റ്റോപ്പിനു സമീപം മുണ്ടോട്ട് പൊയിൽ രാമചന്ദ്രൻ (72) പാലത്ത് പുളിബസാറിലെ മകെൻറ വീട്ടിൽ നിര്യാതനായി. ഭാര്യ: വിമല. മക്കൾ: മനോജ്, റെജി, ബിജു. മരുമക്കൾ: ജലജ, വിനീത, രമ്യ. സഹോദരങ്ങൾ: ഗോപി, വേണു, ലക്ഷ്മി, പരേതയായ ജാനകി. സഞ്ചയനം വ്യാഴാഴ്ച.