ചങ്ങനാശ്ശേരി: മണക്കുന്നേല്‍ കൂട്ടുമ്മേല്‍ കെ.ജെ. ജോസ് (ജോയിച്ചന്‍-81) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കള്‍: സന്തോഷ് ജോസഫ് (ഇടിമണ്ണിക്കല്‍ ജ്വല്ലറി), സിന്ധു (മസ്കത്ത്), സോളി (ബംഗളൂരു). മരുമക്കള്‍: സുജ, സണ്ണി, റോയി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാറേല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.