മാവൂർ: കണ്ണിപറമ്പ് പുത്തൻകുളം പേരാപ്പിൽ ജയപ്രകാശൻ (43) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: കാർത്യായനി. സഹോദരി: ശ്രീലത