കുറിച്ചി: എണ്ണയ്ക്കാച്ചിറ കട്ടത്തറ വീട്ടിൽ കുഞ്ഞാപ്പിയുടെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. കുഴിമറ്റം ആട്ടുംകൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അപ്പു, അമ്മാൾ, പരേതനായ ജോയി. മരുമക്കൾ: അമ്മുക്കുട്ടി, ഗോപി. സംസ്കാരം പിന്നീട്.